ചേർത്തല:നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി പ്രപഞ്ചം ക്ലോത്ത് ബസാർ ഉടമ തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം മൂലയിൽ എം.ടി.ജോസഫ്(പാപ്പച്ചൻ-69)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ .ഭാര്യ:ക്ളാരമ്മ.മക്കൾ:സുമി,സോണി(ബ്രാഞ്ച് മാനേജർ,ഭാരതി ആക്സ്,കോട്ടയം),സന്തു ജോസഫ്(ബിസിനസ്).മരുമക്കൾ:തങ്കച്ചൻ(ബിസിനസ്),വികാസ്(സോഫ്റ്റ് വെയർ എൻജിനിയർ).