ambala

അമ്പലപ്പുഴ:കഞ്ഞിപ്പാടം തെറ്റാലിയ്ക്കൽ പങ്കജാക്ഷന്റെ ഭാര്യ സാവിത്രി (59) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:ഹരി, സജി, സിനു.മരുമക്കൾ സുനിത, ശരണ്യ, അഞ്ചു