binoy

ആലപ്പുഴ : തുമ്പോളി തെക്കേത്തയ്യിൽ ടി.ആർ. ബിനോയ് (റിട്ട. ലീഗൽ മെട്രോളജി) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : എമിലിൻ റോസ്. മക്കൾ: ഷാനു ബിനോയ് (ദുബായ്), ആഷ്‌ന ടോണി. മരുമകൻ: ടോണി ടൈറ്റസ്.