കായംകുളം : പുല്ലുകുളങ്ങര വളയ്ക്കകത്ത് (അശ്വതി) പരേതനായ വിക്രമാനന്ദന്റെ ഭാര്യ ലേഖ (56) നിര്യാതയായി. മക്കൾ: ദിലീപ്, പരേതനായ ദീപക്. മരുമകൾ: അശ്വതി ദിലീപ്. സഞ്ചയനം 2ന് രാവിലെ 8ന്.