മാവേലിക്കര: തഴക്കര ശാന്തി ഭവനത്തിൽ റിട്ട.എസ്.ഐ മാധവൻ കെ.സി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: സുനിൽ കുമാർ, സുലേഖ, ശാന്തിനി. മരുമക്കൾ: ഗിരീശൻ, സിന്ധു. സഞ്ചയനം 3ന്.