obituary

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് പൂപ്പാത്ത് നികർത്ത് ജയൻജോസഫ് (49)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുന്നുപാറം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ:ബെൻസി ജയൻ.മക്കൾ:ഡിനിയ(അപ്പോളോ ഹോസ്പിറ്റൽ,ഡൽഹി),ഡിനിൽ.