obit

കായംകുളം : പനമ്പള്ളി പുത്തൻകണ്ടത്തിൽ ന്യൂ ഹെയർ ഡ്രസിംഗ് ഹാൾ ഉടമ എൻ. പുഷ്പാംഗദൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രമേശ്, സതീഷ്, സന്തോഷ്, സജീവ്, സജീന, ശ്യാം, പരേതനായ സുരേഷ്. മരുമക്കൾ: സോമലത, ലത, സുജാത, വിജീത, മുരളീധരൻ, ശിവപ്രിയ.