obit

കായംകുളം :പുല്ലുകുളങ്ങര കീരിക്കാട് തെക്ക് പാലക്കോട്ട് വീട്ടിൽ ഡോ. രവീന്ദ്രൻനായർ (കൊച്ചുകുഞ്ഞ്–67) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രഞ്ജിത്ത്കുമാർ, രതീഷ്കുമാർ. മരുമക്കൾ: ബീനാകുമാരി, ആതിര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.