g

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി വടക്ക് പുത്തൻ കണ്ടത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: പൊന്നമ്മ, ഭാസുരൻ, ഭാസുര, സുലോചന. മരുമക്കൾ: ബീന, ഹരിദാസൻ, ഓമനക്കുട്ടൻ, പരേതനായ ഉത്തമൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്