കുട്ടനാട് : തലവടി സൗത്ത് പെരുമ്പ്രാം മുട്ടത്ത് പി.കെ.ജോയി (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ധനലക്ഷ്മി, ജയലക്ഷ്മി, സോമസുന്ദരം, ഗോവിന്ദരാജ്, അശ്വന്ത്, സംഗീത. മരുമക്കൾ: ബാലകൃഷ്ണൻ, പ്രിയ അശ്വന്ത്.