tv-r

തുറവൂർ: അരൂർ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യു.ഡി.എഫ് നേതൃയോഗം സംസ്ഥാന കൺവീനർ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം. മുരളി അദ്ധ്യക്ഷനായി.പി.ടി. തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി .ഷിബു ബേബി ജോൺ ,സി.ആർ ജയപ്രകാശ് ,കെ.പി ധനപാലൻ ,എം. ലിജു ,ജോർജ് ജോസഫ് ,പി.എം സുരേഷ് ബാബു ,സജീവ് ജോസഫ് ,മാന്നാർ അബ്ദുൾ ലത്തീഫ് ,വി.ടി ജോസഫ്,,അഡ്വ.ബി.രാജശേഖരൻ, കളത്തിൽ വിജയൻ,ദിലീപ് കണ്ണാടൻ, എം.ആർ രവി എന്നിവർ സംസാരിച്ചു.