മാവേലിക്കര: കൊല്ലശ്ശേരിൽ പ്രൈസ് ലാന്റിൽ കെ.ഒ അലക്സാണ്ടറിന്റെ മകൻ വിജി അലക്സാണ്ടർ (57) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: വില്ല്യംസ്, എലിസബത്ത്. മരുമക്കൾ: സോജി, വിവൈൻ.