ഹരിപ്പാട്: റിട്ട.സൈനികൻ മുതുകുളം തെക്ക് സിന്ധുനിവാസിൽ (വെങ്ങാലിൽ) ജി.ഭാസ്‌കരപിളള (77) നിര്യാതനായി. മുതുകുളം കുമാരനാശാൻ യു.പി.സ്‌കൂൾ റിട്ട.അദ്ധ്യാപകനുമായിരുന്നു. ഭാര്യ: രാധാമണിയമ്മ (റിട്ട.അധ്യാപിക, കുരുംബകര യു.പി.എസ്.). മക്കൾ: സുധി (എസ്.ഡി.വി. ഹൈസ്‌കൂൾ, ആലപ്പുഴ). പരേതയായ സിന്ധു. മരുമക്കൾ: ഹരികുമാർ, രശ്മി (ഓസ്‌ട്രേലിയ). സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 6ന് രാവിലെ 9ന്.