obituary

ചേർത്തല:മുനിസിപ്പൽ 25-ാം വാർഡ് വല്ലയിൽ കിണ​റ്റുകര നികർത്തിൽ (ചാണിവാരത്ത്) പരേതനായ തങ്കപ്പന്റെ മകൻ ഷൺമുഖപ്രസാദ് (കൊച്ചുമോൻ-44) നിര്യാതനായി.ഭാര്യ: ഉഷ.മാതാവ്:അമ്മിണി.സഹോദരൻ:ഗണേഷ് (തങ്കൻ).
സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 9.30ന്.