ആലപ്പുഴ: ആര്യാട് 16-ാം വാർഡ് വലിയവീട്ടിൽ പരേതനായ വർഗീസിൻെറ ഭാര്യ മേരി വർഗീസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, മോളി, മിനി. മരുമക്കൾ: ഹെലൻ, ഉമ്മച്ചൻ, തോമസ്.