ചാരുംമൂട്: കരിമുളയ്ക്കൽ ഒറ്റതെങ്ങും വിളയിൽ പരേതനായ എൻ.കുട്ടൻ പിള്ളയുടെ മകൻ കെ.ഗോപിമോഹൻ (66, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന്ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ ഉമയമ്മ. സഹോദരങ്ങൾ: രാജ് കുമാർ (റിട്ട.ആരോഗ്യ വകുപ്പ് ), വിജയകുമാർ (റിട്ട.കെ.എസ്.ഇ.ബി ), പരേതനായ മോഹൻ കുമാർ, ശശികുമാർ, ( ബി.എസ്.എൻ.എൽ ), പരേതയായ വിജയ ലക്ഷ്മി, രാജലക്ഷ്മി.