kamalan

കായംകുളം: തെക്കേ മങ്കുഴി പുത്തൻവീട്ടിൽ പി,.കെ ഗംഗാധരന്റെ മകൻ എം.ജി. കമലൻ (68) നിര്യാതനായി. ഭാര്യ : ലത. മക്കൾ : ബിസ്സി, ശ്രുതി കിഷോർ. മരുമക്കൾ : ധന്യ, കിഷോർ. സ‌ഞ്ചയനം : 3ന് രാവിലെ 8ന്.