ചേർത്തല:മുഹമ്മ ആര്യക്കര എസ് എൻ കവലയ്ക്ക് കിഴക്ക് മാർത്താണ്ഡംകരി വി.കെ.പുരുഷൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12ന് വീട്ടുവളപ്പിൽ.സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ആര്യക്കര ദേവസ്വം കൗൺസിൽ അംഗം, എസ്.എൻ മരണാനന്തര സഹായ സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി. എം അംഗവും ആര്യക്കര ദേവസ്വം ബോർഡംഗവുമാണ്. ഭാര്യ: ഇന്ദിര. മക്കൾ: മിനി, രജനി, മഞ്ജു (എ.ബി.വി.എച്ച്.എസ്.എസ് ).മരുമക്കൾ: രമേശൻ, സലിംകുമാർ, പരേതനായ സതീശൻ.