ambala

അമ്പലപ്പുഴ: പുന്നപ്ര ചിറയിൽ അബ്ദുൽഖാദറിന്റെയും പരേതയായ ഐഷാബീവിയുടെയും മകൻ അഷറഫ്‌ (60) നിര്യാതനായി. കബറടക്കം ഇന്ന് 11ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം ജുമാ മസ്ജിദിൽ. ഭാര്യ: ഷാഹിദ. മക്കൾ:അഷ്കർ, ഷിബിന. മരുമക്കൾ: അജീന, ഷൈജു.