ആലുവ: മുൻകാല മുസ്ലിം ലീഗ് നേതാവ് കുന്നപ്പിള്ളി മുഹമ്മദ് കുഞ്ഞ് ഹാജി (84) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: താഹിറ,അബ്ദുൾ നാസർ, ഹൈദ്രോസ്, ഹഫ്‌സൽ, ഷാജഹാൻ, അബ്ദുള്ള, അബ്ദുൾ ഷുക്കൂർ. മരുമക്കൾ: സെയ്തുമുഹമ്മദ്,സുഹറ, ഷൈല,സാബിറ, ഷീജ, സീന, താഹിറ.