എറണാകുളം ടൗൺ ഹാൾ : മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം കെ.സുധാകരൻ എം.പി. ഉച്ചക്കഴിഞ്ഞ് 4 ന്

തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രം: തിരുവോണ മഹോത്സവം - ചാക്യാർകൂത്ത് വെെകിട്ട് 7 ന് , നൃത്തനൃത്ത്യങ്ങൾ രാത്രി 8.30 ന്

എറണാകുളം റവന്യൂ ടവർ: ഓണം പുസ്തകോത്സവം - 2019 സംഘാടകർ - കേരള ഭാഷ ഇൻസ്റ്റിട്ട്യൂട്ട് , കേരള സ്റ്റേറ്റ് ബുക്ക് മാർക്ക്, നാഷണൽ ബുക്ക് ട്രസ്റ്റ് രാവിലെ 10 മുതൽ

എറണാകുളം ദേ പുട്ട് ഹോട്ടൽ : നമ്മുടെ അടുക്കള പാചക മത്സരം പ്രാഥമിക റൗണ്ട് രാവിലെ 10 ന്

ഹാൻടെക്സ് എംപോറിയം ബോട്ടുജെട്ടി: ഓണം റിബേറ്റ് കെെത്തറി വിൽപ്പന മേള രാവിലെ 10 മുതൽ

എറണാകുളം ബി.ടി.എച്ച് ഓഡിറ്റോറിയം : പരിസ്ഥിതി സംരക്ഷണം ആത്മ പരിശോധന സംഗമം ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ വെെകിട്ട് 4 ന്

നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതാ വേദാന്ത ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന് , സ്വാമി സത്യാനന്ദ സരസ്വതിയുടെ പഞ്ചദശീ ക്ളാസ് വെെകിട്ട് 6 ന്

എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറി : ഭ്രമണം - രമേഷ് കുഞ്ഞന്റെ ഏകാംഗ ചിത്ര പ്രദർശനം രാവിലെ 10 മുതൽ