പെരുമ്പാവൂർ: മുതിരമാലി സുകുമാരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ. വെങ്ങോലവേലമ്മാവു കുടിപരേതയായ രാജമ്മ. മക്കൾ.സിന്ധു, സിജി, ഷിബു (സിങ്കപ്പൂർ)മരുമക്കൾ: ജയൻ, അനിൽകുമാർ, ബീന (സിങ്കപ്പൂർ)