പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രം ഉപദേശക സമിതി രൂപീകരിച്ചു. കെ.എസ്. ശശികുമാർ (പ്രസിഡന്റ്) സജി നമ്പിയത്ത് (വൈസ് പ്രസിഡന്റ്) പ്രേംകുമാർ രാമപുരം (സെക്രട്ടറി) എന്നിവരടങ്ങുന്ന പതിമൂന്ന് അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.