പറവൂർ : ദക്ഷണി മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 29 ന് തുടങ്ങും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നൃത്ത സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഇന്ന് മുതൽ 20 വരെ സ്വീകരിക്കും. ഫോൺ 9847005408, 9847789729.