bank-vadakkekara-
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് ബാങ്ക് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്ക് വഴി നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് നിർവ്വഹിച്ചു. പട്ടണം പള്ളത്ത് ഗോപിക്കാണ് ആദ്യ പെൻഷൻ നൽകിയത്. വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, എം.കെ.കുഞ്ഞപ്പൻ, പി.പി. വിനോദ്, ലൈജു ജോസഫ്, ആലീസ് ജോസി, സെക്രട്ടറി ടി.ജി. മിനി എന്നിവർ സംസാരിച്ചു.