പറവൂർ : വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ നാരായണീയ സപ്താഹയജ്ഞം ഇന്ന് (02-09) തുടങ്ങും. മൂവാറ്റുപുഴ മംഗലത്ത് സജീവാണ് യജ്ഞാചാര്യൻ. എട്ടിന് ഉച്ചയക്ക് പന്ത്രണ്ടിന് യജ്ഞ സമർപ്പണത്തോടെ സമാപിക്കും.