പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റസ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം നാളെഉച്ചയ്ക്ക് രണ്ടരയ്ക്ക് പറവൂരിലെ നന്ത്യാട്ടുകുന്നം തോന്ന്യകാവ് പ്രദേശത്തെ അർബുദ രോഗികളുടെ വീട്ടിലെത്തി മരുന്നും ചികിത്സയും നൽകും. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. കെ.വി. തോമസ്, നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യു എന്നിവരുമുണ്ടാകും. ഫോൺ 97468 51386.