ഗിരിനഗർ സെക്ഷൻ: ജി.സി.ഡി.എ, കേന്ദ്രീയ വിദ്യാലയം, ഫയർ സ്‌റ്റേഷൻ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കുമ്പളങ്ങി സെക്ഷൻ: പഴങ്ങാട് ജംഗ്ഷൻ, കടിയാപട്ടണം, വെളുത്തുള്ളി, മാളാട്, പൂപ്പന, ഇല്ലിക്കൽ ജംഗ്ഷൻ, പഞ്ചായത്ത് ജംഗ്ഷൻ, കോയബസാർ, കുമ്പളങ്ങി നോർത്ത്, അഴിക്കകം ശ്രീകൃഷ്ണ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ