എറണാകുളം ഫോർഷോർ റോഡിലെ ഗോത്ര സാംസ്‌കാരിക സമുച്ചയ അങ്കണം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ഗോത്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനവും, മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും, ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ വൈകിട്ട് 3ന്.

എറണാകുളം ബ്രോഡ് വേ : ദുരിതാശ്വാസ നിധിയിലേക്ക് സഹായ അഭ്യർത്ഥനയുമായി ദുബായിലേക്ക് പോകുന്ന പി.എം നൗഷാദിന് യാത്ര അയപ്പ് ഉച്ചയ്ക്ക് 1ന്

വൈ.എം.സി.എ ഹാൾ: കേരള ഗവ. നഴ്സസ് അസോസിയേഷൻ എറണാകുളം ദില്ലാ സമ്മേളനം രാവിലെ 9ന് ഉദ്ഘാടനം എസ്.ശർമ്മ എം.എൽ.എ

ഹോട്ടൽ ലേ മെറിഡിയൻ : കേരള വെറ്റെറിനറിയൻസ് ഉച്ചകോടി രാവിലെ 9ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി : ബിഹൈൻഡ് ദ സ്ട്രോക്ക്സ് ചിത്രപ്രദർശനം

എറണാകുളം റവന്യു ടവർ : ഓണം പുസ്തകോത്സവം -2019 ഉദ്ഘാടനം പ്രൊഫ.എം.കെ സാനു രാവിലെ 11ന്

തൃപ്പുണിത്തുറ ഗാന്ധിയൻ ആർട്ട് ഗാലറി: അത്തം ചിത്രപ്രദർശനം

ഹാൻടെക്സ് എംപോറിയം : കൈത്തറി വസ്ത്രങ്ങളുടെ ഓണം റിബേറ്റ് വില്പന