മൂവാറ്റുപുഴ: കടാതി മഞ്ചേരിയിൽ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ്‌പോൾസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, ജോഷി, പരേതയായ മേരി. മരുമക്കൾ: എൽസി, കുഞ്ഞപ്പൻ, പരേതനായ ജോൺ.