മൂവാറ്റുപുഴ: കുന്നയ്ക്കാൽ കദളിക്കാട്ടിൽ കെ.വി.പോൾ (52 - കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: സിറിൾ, അൻവിൻ.