അങ്കമാലി: അങ്കമാലി പള്ളിപ്പാട്ട്(മുട്ടിച്ചാൻ)വീട്ടിൽ പൈലിയുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി.മക്കൾ :ബാബു,ജോസ്,മാർട്ടിൻ,ബിജി,ബിസി.മരുമക്കൾ:ഷേര,ഓമന,സെബാസ്റ്റ്യൻ,നിമ്മി,പോളി.