narayanan-95

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം കുന്നേൽ നാരായണൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ10 ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: മോഹൻ, ഉഷ, ഉത്തമൻ, ബേബിക്കുട്ടൻ, സിന്ധു. മരുമക്കൾ: സതി, ചന്ദൻ, ഫിഫാസ, ഉമാദേവി, ബൈജു.