കാലടി: നീലീശ്വരം കമ്പനിപ്പടി കോനുക്കുടി വീട്ടിൽ ചാക്കുവിന്റെ ഭാര്യ ഏല്യ (78)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 കൊറ്റമം സെന്റ് ജോസഫ് ചർച്ച് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലില്ലി, ഗ്രേസി, ജോയി, റാണി ഹോംഗ് (ഐക്യരാഷ്ട്ര സഭ മുൻ ഉപദേഷ്ടാവ്), ലിജി. മരുമക്കൾ: പൈലി, തോമസ്, വത്സ, ട്രോംഗ്, ആന്റു.