പോത്താനിക്കാട്: പൈങ്ങോട്ടൂർ പുതിയേടത്ത് ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: ടിസൻ (ഫ്രീഡം മാരുതി സർവീസ് സെന്റർ, ഊന്നുകൽ), ടോംസൻ (മനോരമ സർക്കുലേഷൻ കൊച്ചി). മരുമകൾ: പ്രീതി (അൽ അസർ മെഡിക്കൽ കോളേജ്, ഏഴല്ലൂർ)