പച്ചാളം: പരേതനായ പൊറുത്തൂർ റാഫേലിന്റെ ഭാര്യ സെലീന റാഫേൽ (79) നിര്യാതയായി. മക്കൾ: ജോസ് മാർട്ടിൻ, മെർലിൻ, ജോർജ് പി റാഫേൽ. മരുമക്കൾ: സുഷമ, ജോർജ്, റെജി