കൊച്ചി: അന്താരാഷ്ട്രാ അർബുദ രോഗ സമന്വയ ചികിത്സാ സമ്മേളനം ഫെബ്രുവരി 8, 9 തീയതികളിൽ കൊച്ചി ലേ-മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിൽ വിദേശ പ്രതിനിധികളെയും വിദഗ്ദ്ധരെയും കൂടാതെ മഹാരാഷ്ട്ര, കേരള സർക്കാരുകൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേന്ദ്ര ആയുഷ് മന്ത്രാലയം,കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ, കേന്ദ്ര ആയുർവേദ, സിദ്ധ, യുനാനി റിസർച്ച് കൗൺസിൽ, ദേശീയ ആയുഷ് മിഷൻ, പാലിയം ഇന്ത്യ, പ്രൊഫഷണൽ അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തം ഉണ്ടാകും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും : 9349000100, 9349117833.