ദേവി അടുത്തുണ്ട്...ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്തച്ചമയ ഘോഷയാത്രക്ക് തയ്യാറായി നിൽക്കുന്ന ചമയങ്ങൾ