മൂവാറ്റുപുഴ: കളപ്പുരയ്ക്കൽ (കൂത്രപ്പള്ളി തൊമ്മൻകുഞ്ഞ്) കെ.എസ്. തോമസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ യഹോവയുടെ സാക്ഷികളുടെ കുന്നയ്ക്കാൽ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലൗലി, ഷേർളി, ജോളി, സേവി. മരുമക്കൾ: തിമോത്തി, ബേബി, എബി.