പോത്താനിക്കാട്: പൈങ്ങോട്ടൂർ വടക്കേപുന്നമറ്റം കുന്നത്ത് ഏലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാത്തമറ്റം കാർമ്മേൽ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.