വണ്ണപ്പുറം: മുണ്ടൻമുടി പുതിയകുന്നേൽ പി.സി. വർഗീസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോയി, സല്ലി, വൽസ, ആനീസ്, ബീന, വിനോയി. മരുമക്കൾ: ആനിയമ്മ, ചാക്കോച്ചൻ, വിൽസൺ, തോമസ്, സാജു.