പറവൂർ : പറവൂർ ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തിൽ ഗാനജ്ഞാന ഭജനമണ്ഡലിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം ഇന്ന് നടക്കും. വൈകിട്ട് പുഷ്പാലങ്കാരത്തോടെയുള്ള ദീപാരാധന, ഭജന, ആരതി , ശോഭയാത്രക്കു ശേഷം ഗണേശവിഗ്രഹ നിമജ്ജനത്തോടെ സമാപിക്കും.