mariya-80

മടക്കത്താനം: ബംഗളൂരു ബഥനി ഹൗസിൽ ആൽബർട്ട് സൈലാസിന്റെ ഭാര്യ മരിയ സൈലാസ് (മേരി-80) ബംഗളൂരുവിൽ നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് ബംഗളൂരു ഇംഗ്ലീഷ് ചർച്ച് പള്ളി സെമിത്തേരിയിൽ. മകൻ: ഡേവിഡ്. മരുമകൾ: ഗിസം അക്കാലിൻ.