പറവൂർ : കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം നാളെ (ബുധൻ) കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ നടക്കും. അർഹരായവർ പെൻഷൻ നമ്പറുള്ള ക്ഷേമനിധി കാർഡുമായി എത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.