മൂവാറ്റുപുഴ: എൻ സി വി റ്റി അംഗീകാരത്തോടു കൂടി പേഴയ്ക്കാപ്പിള്ളി ഇലാഹിയ പ്രൈവറ്റ് ഐടിഐയി​ൽ ആരംഭിച്ചിട്ടുള്ള ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചി​ന് രാവിലെ10ന്അഡ്മിഷൻ നടത്തുന്നു .താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.വിവരങ്ങൾക്ക് 9497283016, 9074523805.