suppico-oinnam-fire-parav
സപ്ളൈകോയുടെ പറവൂർ താലൂക്ക് ഓണം ഫെയർ മാർക്കറ്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : സപ്ളൈകോയുടെ പറവൂർ താലൂക്ക് ഓണം ഫെയർ മാർക്കറ്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, മീന മേനോൻ, പി.എ. റിയാസ് തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാംതീയതിവരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും ഗൃപോകരണങ്ങൾ വിലക്കുറവിലും ലഭിക്കും. പച്ചക്കറിയുടെ ന്യായവില സ്റ്റാളുമുണ്ടാകും. സൂപ്പർമാക്കറ്റിനു സമാനമായ രീതിയിലാണ് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളത്.