വൈറ്റില സെക്ഷൻ: തമ്മനം മേയ്ഫസ്റ്റ് റോഡ്, ദ്രൗപതി ലൈൻ, ജൂബിലി റോഡ്, ലേബർ കോളനി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.