കോതമംഗലം: റിട്ട. ഹെഡമാസ്റ്റർ ചേലാട് മിനിപ്പടി ചെറായിൽ സി.പി. ബേബി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസന്ന. മക്കൾ: ആശ, ഷിനോയി. മരുമക്കൾ: സുഹനേഷ്, ജോയ.