youth
യൂത്ത് ഫ്രണ്ട്(ജേക്കബ്) നേതൃയോഗം സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പ്രേംസൺ‌ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി : യൂത്ത് ഫ്രണ്ട് (ജേക്കബ്) ആലുവ അങ്കമാലി നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. ആൽബിൻ പ്ലാക്കൽ, ഡയസ് ജോർജ്, ലിന്റോ നെല്ലിശേരി, സാൻജോ ജോസ്, വിപിൻ ഹരിപ്പാട്, ഗോകുൽ രാജൻ, ഫെനിൽപോൾ, സുബിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.