അങ്കമാലി: കറുകുറ്റി പാറപ്പുറം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ബുധനാഴ്ച നടക്കും. രാവിലെ 6.30 ന് വിശേഷാൽ പൂജ,7.30ന് വെള്ളി നിവേദ്യവിതരണം. വൈകിട്ട് 6.30ന് ദീപാരാധന, 7 ന് പ്രസാദ വിതരണം.

കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച ഷഷ്ഠി ഉത്സവം നടക്കും.രാവിലെ 5 മുതൽ അഭിഷേകങ്ങൾ, ഗണപതിഹോമം, 8ന് ഷഷ്ഠി ഊട്ട്, വൈകിട്ട് 7ന് ദീപാരാധന തുടർന്ന് പ്രസാദവിതരണം.